ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) മലയാള സാഹിത്യ കുലപതി എം.ടി വാസുദേവൻ നായരെ ഇരിങ്ങണ്ണൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.എം നാണു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു.
ടി. പി പുരുഷു,വത്സരാജ് മണലാട്ട്, കാട്ടിൽ രാജീവൻ, പി.കെ അഷറഫ്, ജനാർദ്ദനൻ ഇരിങ്ങണ്ണൂർ,സന്തോഷ് കക്കാട്ട്, വി.പി സുരേന്ദ്രൻ, കെ. കുമാരൻ, സി. പി രാജൻ, ടി.കെ കണ്ണൻ, കെ അശോകൻ, പി.കെ ഹരിദാസൻ , ബി ബജീഷ് ,മനോജ് നാമത്ത് , കെ. വി ശ്രീധരൻ എന്നിവർ സംസാരിച്ചു.
#Iringanur #Public #Library #memory #MT