#BhoomivatukkalMLPSchool | മികവ് ശ്രദ്ധേയമായി; ഭൂമിവാതുക്കൽ എം എൽ പി സ്കൂളിലെ സർഗ്ഗ പ്രതിഭകൾ സംഗമിച്ചു

#BhoomivatukkalMLPSchool | മികവ് ശ്രദ്ധേയമായി; ഭൂമിവാതുക്കൽ എം എൽ പി സ്കൂളിലെ സർഗ്ഗ പ്രതിഭകൾ സംഗമിച്ചു
Dec 28, 2024 12:54 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) ഭൂമിവാതുക്കൽ എം എൽ പി സ്കൂകൂളിലെ സർഗ്ഗ പ്രതിഭകളായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന കളരി വേറിട്ട അനുഭവമായി.

രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കല, വ്യക്തിത്വം, നേതൃത്വം, സാമൂഹ്യബോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അറിവുകൾ പകർന്നു നൽകി.

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് അഹമ്മദ്‌കുട്ടി മുളിവയൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി ലൈല സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി മുഖ്യ പ്രഭാഷണം നടത്തി.

യൂനുസ് മുളിവയൽ, കെ. കെ. മുഹമ്മദലി, ഒ. മുനീർ, ടി. സി. ഹസീന, കെ. പി. കുഞ്ഞമ്മദ്, ശരീഫ് നരിപ്പറ്റ സി കെ അഷ്റഫ്, ഫൻസീർ, വി പി സാബിറ എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

ദിയ ശരിഫ്, വി ആർ റഫീഖ്, ജംഷിദ് തുടങ്ങിയവർ കലാവിരുന്നിന് നേതൃത്വം നൽകി.

#Excellence #remarkable #creative #talents #Bhoomivatukkal #MLP #School #met

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News