പത്രാസോടെ പഠിക്കട്ടെ; ചെക്യാട് ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

പത്രാസോടെ പഠിക്കട്ടെ; ചെക്യാട് ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
Jul 7, 2025 10:26 PM | By Jain Rosviya

പാറക്കടവ് : (nadapuram.truevisionnews.com) സാധാരണക്കാരായ വിദ്യാർത്ഥികളും നല്ല സൗകര്യത്തിൽ പഠിച്ചു വളരട്ടെ . ചെക്യാട് ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇ കെ വിജയന്‍ എംഎല്‍എ നാടിന് സമർപ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിനിന്ന് 60 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

ചടങ്ങില്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി പി രേഖ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വൈസ് പ്രസിഡന്റ് മൂസ പായേന്റെവിട, ജില്ലാപഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, സി എച്ച് സമീറ, റംല കുട്ട്യാപണ്ടിയില്‍, സുബൈര്‍ പാറേമ്മല്‍, സി എച്ച് സനൂപ്, സജീവന്‍, ടി കെ ഖാലിദ്, കെ പി മോഹന്‍ദാസ്, നീതു, ജയചന്ദ്രന്‍ ചെക്യാട് എന്നിവര്‍ സംസാരിച്ചു.

Chekyad Govt LP School new building dedicated to the nation

Next TV

Related Stories
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 7, 2025 05:48 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

Jul 7, 2025 04:39 PM

അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 7, 2025 04:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

Jul 7, 2025 03:15 PM

സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും ധനസഹായ വിതരണവും നടത്തി...

Read More >>
സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

Jul 7, 2025 02:36 PM

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സി ഐ ടി...

Read More >>
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
Top Stories

News Roundup

//Truevisionall