#Wisdomstudents | വിദ്യാർത്ഥി സംഗമം; ലഹരി വിരുദ്ധ ബോധവൽക്കരണം കാര്യക്ഷമമാക്കണം -വിസ്‌ഡം സ്റ്റുഡന്റസ്

#Wisdomstudents | വിദ്യാർത്ഥി സംഗമം; ലഹരി വിരുദ്ധ ബോധവൽക്കരണം കാര്യക്ഷമമാക്കണം -വിസ്‌ഡം സ്റ്റുഡന്റസ്
Dec 30, 2024 11:40 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സമൂഹത്തിൽ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കാര്യക്ഷമമായ കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ആവശ്യപെട്ടു.

സംഗമം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്‌ദുൽ അസീസ് ഉദ്ഘാടനം ചെയ്തുതു.

വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി മുഖ്യപ്രഭാഷണം നടത്തി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദ് അലി, വിസ്‌ഡം നാദാപുരം മണ്ഡലം സെക്രട്ടറി ഡോ. അബ്ദു റസാഖ് സംസാരിച്ചു.

വിസ്‌ഡം യൂത്ത് സംസ്ഥാന കമ്മിറ്റിയംഗം സഫീർ അൽഹികമി, ഹാരിസ് ആറ്റൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി സ്വാഗതവും ട്രഷറർ വി.കെ ബാസിം മുഹമ്മദ് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം വിസ്‌ഡം സ്റ്റുഡന്റ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫ്‌വാൻ ബാറാമി അൽ ഹികമി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് സൈഫുല്ല പയ്യോളി അധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് നസീർ ചിക്കൊന്ന്, ഫായിസ് പേരാമ്പ്ര, ആദിൽ അമീൻ പൂനൂർ,സയ്യിദ് വിജ്‌ദാൻ അൽ ഹികമി, അബൂബക്കർ സംസാരിച്ചു

#Anti #drug #awareness #should #made #effective #WisdomStudents

Next TV

Related Stories
#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 4, 2025 10:26 PM

#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
#AlbirKidsFest | അൽബിർ കിഡ്‌സ് ഫെസ്റ്റ് കോഴിക്കോട് സോണൽ മത്സരങ്ങൾ ആരംഭിച്ചു

Jan 4, 2025 10:08 PM

#AlbirKidsFest | അൽബിർ കിഡ്‌സ് ഫെസ്റ്റ് കോഴിക്കോട് സോണൽ മത്സരങ്ങൾ ആരംഭിച്ചു

അഞ്ച് വേദികളിലായി നടക്കുന്ന പരിപാടിയിൽ 25 വിദ്യാലയങ്ങളിൽ നിന്നുള്ള 1500 കലാപ്രതിഭകൾ...

Read More >>
#KeralaSchoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

Jan 4, 2025 08:22 PM

#KeralaSchoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം...

Read More >>
#AnganwadiArtsFestival | വർണ്ണച്ചിറകുകൾ; തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

Jan 4, 2025 07:43 PM

#AnganwadiArtsFestival | വർണ്ണച്ചിറകുകൾ; തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം വർണ്ണച്ചിറകുകൾ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം...

Read More >>
 #SVLPSchool | നിറം പകർന്ന്; കളറിംഗ് മത്സരം നടത്തി പുറമേരി എസ്.വി.എൽ.പി സ്കൂൾ

Jan 4, 2025 04:11 PM

#SVLPSchool | നിറം പകർന്ന്; കളറിംഗ് മത്സരം നടത്തി പുറമേരി എസ്.വി.എൽ.പി സ്കൂൾ

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി....

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 4, 2025 02:37 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories