#MTVasudevanNair | സമൃതി സായാഹ്നം; അക്ഷരകുലപതി എം.ടിയെ ഓർത്തെടുത്ത് വാണിമേൽ

#MTVasudevanNair | സമൃതി സായാഹ്നം; അക്ഷരകുലപതി എം.ടിയെ ഓർത്തെടുത്ത് വാണിമേൽ
Jan 1, 2025 11:32 AM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) കേരള സഹൃദയ മണ്ഡലം നാദാപുരം ചാപ്റ്റർ വാണിമേൽ ഭൂമിവാതുക്കലിൽ എം.ടി സമൃതി സായാഹ്നം സംഘടിപ്പിച്ചു.

പരിസരങ്ങളോട് കലഹിക്കുകയും സാഹിത്യത്തിൻ്റെ അവസ്ഥാന്തരങ്ങളെ തുറന്ന ചിന്തയോടെ സമീപിക്കുകയും ചെയ്ത അക്ഷര കുലപതിയായിരുന്നു എം ടി വാസുദേവൻ നായരെന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവർത്തകനും വേൾഡ് കെ എം സി സി ഉപാദ്ധ്യക്ഷനുമായ സി വി എം വാണിമേൽ പറഞ്ഞു.

എംടി എക്കാലത്തേയും എഴുത്തുകാർക്ക് മാതൃകയാണെന്നും മാനവിക ഉയർത്തിപ്പിടിച്ച എം.ടിയുടെ ജീവിതം ഭാവി സാഹിത്യകാരൻമാർക്ക് പാഠമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജാഫർ ദാരിമി ഇരുന്നലാടുമ്മൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി, മുസ്ലിം ലീഗ് വാണിമേൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല, അസ്‌ലം കളത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഡോൺ കെ തോമസ്, എം എ വാണിമേൽ, ഇബ്റാഹിം പി പി, നടുക്കണ്ടി മൊയ്തു പ്രസംഗിച്ചു.

#Smriti #evening #Vanimel #remembers #MTvasudevannair

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News