#NewYear | പുതുവത്സര ദിനം; നാദാപുരത്ത് 1.65 കോടി രൂപയുടെ പ്രവർത്തികൾക്ക് തുടക്കമായി

#NewYear | പുതുവത്സര ദിനം; നാദാപുരത്ത് 1.65 കോടി രൂപയുടെ പ്രവർത്തികൾക്ക് തുടക്കമായി
Jan 1, 2025 09:33 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി1.65 കോടി രൂപ ചെലവിൽ നാദാപുരത്ത് നവീകരണ പ്രവൃത്തി നടത്തുന്ന നാദാപുരം ഇൻഡോർ സ്റ്റേഡിയം ,മത്സ്യ മാർക്കറ്റ് ,കല്ലുവിളപ്പിൽ പുത്തൻപള്ളി റോഡ് എന്നീ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം നാദാപുരത്ത് ഗ്രാമ പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു .

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .

ജനനിധികളായ രജീന്ദ്രൻ കപ്പള്ളി, എം സി സുബൈർ ,ജനിദ ഫിർദൗസ്‌ അഡ്വക്കേറ്റ് എ സജീവൻ ,സി എച്ച് നജ്മ ബീവി ,പി പി ബാലകൃഷ്ണൻ, അബ്ബാസ് എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത് , സി എച്ച് മോഹനൻ, അഡ്വക്കേറ്റ് കെ എം രഘുനാഥ്, വലിയാണ്ടി ഹമീദ് ,ടി സുഗതൻ മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ, കെ വി നാസർ ,കരിമ്പിൽ ദിവാകരൻ, നിസാർ എടത്തിൽ ,,വി വി റിനീഷ് ,കെജി ലത്തീഫ് , കോടോത്ത് അന്ത്രു ,കരിമ്പിൽ വസന്ത, കരയത്ത് ഹമീദ് ഹാജി എന്നിവർ സംസാരിച്ചു .

#New #Year #Day #1.65 #crore #work #started #Nadapuram

Next TV

Related Stories
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 4, 2025 02:37 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത്

Jan 4, 2025 02:16 PM

#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത്

ആയുർവേദ, ഹോമിയോ, അലോപ്പതി, യുനാനി, ഡയറ്റീഷ്യൻ, സിദ്ധ, ഫിസിയോതെറാപ്പി സൗജന്യ മരുന്നുകൾ...

Read More >>
#KSPPWA | മാർച്ചും ധർണ്ണയും; പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കടിശ്ശികയും അനുവദിക്കുക -കെ.എസ്.പി.പി.ഡബ്ല്യു.എ

Jan 4, 2025 01:37 PM

#KSPPWA | മാർച്ചും ധർണ്ണയും; പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കടിശ്ശികയും അനുവദിക്കുക -കെ.എസ്.പി.പി.ഡബ്ല്യു.എ

നാദാപുരം,കുറ്റിയാടി യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും കണ്ണൂർ ജില്ലാ സെക്രട്ടറി എം.ജി ജോസഫ് ഉദ്ഘാടനം...

Read More >>
#GlobalPublicschool | അമര സ്മരണ: എം ടി, മൻമോഹൻ സിംഗ് ഓർമ്മ പതിപ്പുമായി വിദ്യാർഥികൾ

Jan 4, 2025 12:08 PM

#GlobalPublicschool | അമര സ്മരണ: എം ടി, മൻമോഹൻ സിംഗ് ഓർമ്മ പതിപ്പുമായി വിദ്യാർഥികൾ

ഓർമ്മ പതിപ്പുകളുടെ പ്രകാശനം മാനേജർ സി കെ അഷ്റഫ്...

Read More >>
 #AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് ഇന്ന് തുടക്കം

Jan 4, 2025 10:45 AM

#AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് ഇന്ന് തുടക്കം

ഇന്നും നാളെയും നടക്കുന്ന മത്സരത്തിൽ 25 സ്കൂളുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച നാദാപുരത്ത്

Jan 3, 2025 07:52 PM

#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച നാദാപുരത്ത്

ആയുർവേദ, ഹോമിയോ, അലോപ്പതി, യുനാനി, ഡയറ്റീഷ്യൻ, സിദ്ധ, ഫിസിയോതെറാപ്പി സൗജന്യ മരുന്നുകൾ...

Read More >>
Top Stories