നാദാപുരം: (nadapuram.truevisionnews.com) സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ പി ചാത്തു വിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.
അനുസ്മരണ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.
മിത്തൽ ശശി അധ്യക്ഷനായി.
ജില്ല കമ്മിറ്റി അംഗങ്ങളായ കൂടത്താം കണ്ടി സുരേഷ്,എ എം റഷീദ്, ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, ടി അനിൽകുമാർ,അഡ്വ രാഹുൽ രാജ്, ടി വി ഗോപാലൻ,ടി പി പുരുഷ ടി കെ, അരവിന്ദാക്ഷൻ കുന്നുമ്മൽ രമേശൻ എന്നിവർ സംസാരിച്ചു.
#commemoration #CPM #remembers #KPChathu #Master