#Footballleague | ആവേശ പോരാട്ടത്തിനായ്; ഫുട്ബോൾ ലീഗ് ജയ്‌സി പ്രകാശനം നിർവഹിച്ചു

#Footballleague | ആവേശ പോരാട്ടത്തിനായ്; ഫുട്ബോൾ ലീഗ് ജയ്‌സി പ്രകാശനം നിർവഹിച്ചു
Jan 10, 2025 08:10 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ചാലപ്പുറം സംഘടിപ്പിക്കുന്ന ഫുട്ബോൾ ലീഗ് സീസൺ 3 യുടെ ജേഴ്സി പ്രകാശനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്‌ഘാടനം നിർവഹിച്ചു.

ജനുവരി 11,12, 13 തീയതികളിൽ ചാലപ്പുറം ഒതയോത്ത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ.

മുഹമ്മദ്‌ യു കെ അധ്യക്ഷം വഹിച്ചു.

കെ പി സി തങ്ങൾ, ഫസൽ മാട്ടാൻ, വി കെ വിനു, കാട്ടിൽ അബ്ദുള്ള ഹാജി, ഇസ്മായിൽ പറമ്പത്ത്,കെ യു സാലിഹ്,അമ്മദ് മാട്ടാൻ,ആഷിർ തങ്ങൾ,സുബൈർ കളപ്പീടികയിൽ, സിറാജ് ആണ്ടാളി, പ്രേമൻ കുരുക്കൾ,അശ്റഫ് തെക്കുംമ്പാട്ട്, ജാഫർ കുന്നോത്ത്‌, നിസാർ പഠിക്കോട്ടിൽ, സി എച് ഹമീദ്,സി പി ഷിമ്പാർ,സി എച് മഹമൂദ് എന്നിവർ സംസാരിച്ചു.

#release #done #Football #League #Jaycee

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
News Roundup

GCC News

//Truevisionall