---
title: "തൊഴിൽ സൈറ്റിലേക്ക്; ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു "
english_title: "#job #site #First #aid #kits #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267060/job-site-first-aid-kits-distributed"
published_at: "2025-01-31T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c66b7014b6_first_aid_kit.jpg"
keywords: []
---

# തൊഴിൽ സൈറ്റിലേക്ക്; ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു 

> **Lead Summary:** **വാണിമേൽ: ** ഗ്രാമ പഞ്ചായത്ത്‌ 2024-25 സാമ്പത്തിക വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നവർക്ക്‌ സൈറ്റിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.

## Article Content

**വാണിമേൽ: ** ഗ്രാമ പഞ്ചായത്ത്‌ 2024-25 സാമ്പത്തിക വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നവർക്ക്‌ സൈറ്റിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.

 വിതരണ ഉത്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ നിർവഹിച്ചു.

വൈസ്. പ്രസിഡന്റ്‌ സൽമ രാജു, ഫാത്തിമ കണ്ടിയിൽ, എം. കെ. മജീദ്, റസാഖ് പറമ്പത്ത്, ശാരദ, ഓമന. സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267060/job-site-first-aid-kits-distributed)