കല്ലാച്ചി: (nadapuram.truevisionnews.com) സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഓഫീസിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല രാപകൽ സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശ വർക്കേഴ്സ് യൂണിയൻ സിഐടിയു നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി ടൗണിൽ പ്രകടനം നടത്തി.

ഒ പി റീന വാണിമേൽ അധ്യക്ഷയായി. പി എസ് പ്രീത്, പ്രസീത കല്ലുള്ളതിൽ, ഷൈജ എടച്ചേരി എന്നിവർ സംസാരിച്ചു.
#Asha #Workers #Union #organizes #day #night #satyagraham #Kallachi