ഇനി സുഖയാത്ര; നൊട്ടയിൽ ട്രാൻസ്ഫോമർ നെല്ലിക്കുളത്തിൽ റോഡ് തുറന്നു

ഇനി സുഖയാത്ര; നൊട്ടയിൽ ട്രാൻസ്ഫോമർ നെല്ലിക്കുളത്തിൽ റോഡ് തുറന്നു
Feb 22, 2025 04:07 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമ പഞ്ചായത്ത് ഇരിങ്ങണ്ണൂർ നാലാം വർഡിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമിച്ച നൊട്ടയിൽ ട്രാൻസ്ഫോർമർ -നെല്ലികുളത്തിൽ റോഡിന് നാടിനു സമർപ്പിച്ചു.

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർ പേഴ്‌സൺ ഷീമ വള്ളിൽ, മെമ്പർ സതി മാരം വീട്ടിൽ, ഒ.കെ ദാമു,അഡ്വ:ശ്രീജിത്ത് കാഞ്ഞാൽ, സി.കെ.ബാലൻ, അഷ്റഫ് പികെ, സന്തോഷ് കക്കാട്, കുഞ്ഞിരാമൻ തപസ്യ, സുരേന്ദ്രൻ വിപി, ഗംഗാധരൻ പാച്ചാക്കര പവിത്രൻ വിപി, കെസി മഹമൂദ് ഹാജി ശംസുദ്ധീൻ സിസി, സലീം നൊട്ടയിൽ,നൗഫൽ പ്രസംഗിച്ചു.വാർഡ് മെമ്പർ കെ പി സലീന സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ഇ.വി മുഹമ്മദ് നന്ദിയും പറഞ്ഞു.

#Road #opened #Notail #Transformer #Nellikulam

Next TV

Related Stories
കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:03 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
Top Stories

News Roundup