റോഡുകൾ തുറന്നു; നാദാപുരം ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ അഞ്ച് റോഡുകൾ ഉദ്ഘാടനം ചെയ്തു

റോഡുകൾ തുറന്നു; നാദാപുരം ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ അഞ്ച് റോഡുകൾ ഉദ്ഘാടനം ചെയ്തു
Feb 22, 2025 08:20 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ 5 റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

3-ാം വാർഡിലെ ഓത്തിയിൽ മുക്ക് വിഷ്ണമംഗലം റോഡ് (36ലക്ഷം)

മൂന്നാം വാർഡിലെ കേളോത്ത്റോഡ്( 5 ലക്ഷം)

16ാം വാർഡിലെ ഉള്ളിൻ്റെ വിട എൻ. ഐ മദ്രസ റോഡ്( 25.4ലക്ഷം) പുളിയത്തിങ്കൽ അമ്പിളിയേരി റോഡ് (3 ലക്ഷം) 

പതിനാറാം വാർഡിലെ പുത്തൂക്കണ്ടി താഴ റോഡ്( 2.25ലക്ഷം)എന്നീ റോഡുകളാണ് ഉൽഘാടനം ചെയ്തത്.

ആവശ്യമായ ഡ്രെയിനേജ്, കൽവെർട്ട്,സൈഡ് ഐറിഷ് സംവിധാനങ്ങളൊരുക്കിയാണ് ഗ്രാമീണ റോഡുകൾ നിർമ്മിച്ചത്. 16-ാം വാർഡിലെ ഉള്ളിൻ്റെ വിട എൻ. ഐ മദ്രസ റോഡിന് ജനകീയറോഡ് സംരക്ഷണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

മറ്റ് റോഡുകൾക്കും സംരക്ഷണ സമിതി ഉടൻ രൂപീകരിക്കും. വിഷ്ണുമംഗലം റോഡിൽ ജൽജീവൻ മിഷൻ പ്രവൃത്തി കാരണമുണ്ടായ അപാകതകൾ പരിഹരിച്ച ശേഷമാണ് ഉദ്ഘാടനം നടത്തിയത്.

രണ്ട് വാർഡുകളിലെയും ചടങ്ങിൽ മെമ്പർമാരായ മസ്ബൂബ ഇബ്രാഹിം, സി.ആർ ആയിഷ ഗഫൂർ എന്നിവർ അദ്ധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖിലമര്യാട്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ,മെമ്പർമാരായ വി. അബ്ദുൽജലീൽ, വി.പികുഞ്ഞിരാമൻ, ഹസൻ ചാലിൽ, കുഞ്ഞമ്മദ് ഹാജി പറോളി, അയൂബ് കെ കെ ജാഫർ തുണ്ടിയിൽ സി കെ മഹമൂദ് ഹാജി ബഷീർ ഒതയോത്ത്, വി.എ മഹമൂദ്, അമ്മദ് ഹാജി വമ്പൻ, പുളിയത്തുങ്കൽ മമ്മൂട്ടി, പാറപ്പുറത്ത് ചന്ദ്രൻ, ബാലൻ മാണിക്കം വീട്ടിൽ, അസീസ് പാലോള്ളത്തിൽ, റാഷിദ്‌ പറോളി, സി.വി. ഇബ്രാഹിം,കോടി കണ്ടി മൊയ്തു, കെ.പി. മൊയ്തു, തുടങ്ങിയവർ സംബന്ധിച്ചു.

#Five #completed #roads #inaugurated #Nadapuram #Grama #Panchayath

Next TV

Related Stories
കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:03 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
Top Stories

News Roundup