---
title: "ഗതാഗതം  നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ നാളെ മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു"
english_title: "#Traffic #Banned #Tanneerpantal #Ilaidam #Aroor #road #completely #banned #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273453/traffic-banned-tanneerpantal-ilaidam-aroor-road-completely-banned-tomorrow"
published_at: "2025-02-28T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c121bb410b3_Untitled-2.jpg"
keywords: []
---

# ഗതാഗതം  നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ നാളെ മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

> **Lead Summary:** നാദാപുരം: തണ്ണീര്‍പന്തല്‍ ഇളയിടം അരൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

നാദാപുരം: തണ്ണീര്‍പന്തല്‍ ഇളയിടം അരൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അരൂരില്‍ നിന്നും തണ്ണീര്‍പന്തല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈരളി സ്റ്റോപ്പ് -കല്ലാച്ചി റോഡ്, മറ്റത്ത്മുക്ക് -ചുഴലി കല്ലാച്ചി വഴിയും അരൂരില്‍ നിന്നും ആയഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഭജനമഠം- പിരഗില്‍ക്കാട് കുന്ന് വഴിയും തിരിഞ്ഞ് പോകണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273453/traffic-banned-tanneerpantal-ilaidam-aroor-road-completely-banned-tomorrow)