---
title: "മുന്നോട്ട്; ചുഴലി ഗവ.എൽ.പി.സ്കൂളിൽ സമഗ്ര ഗുണമേന്മ ശില്പശാല സംഘടിപ്പിച്ചു "
english_title: "#munnott #Comprehensive #Quality #Workshop #organized #Chuzhali #Govt #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273984/munnott-comprehensive-quality-workshop-organized-chuzhali-govt-lp-school"
published_at: "2025-03-02T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c4657d247bb_chuzali_lp_school.jpg"
keywords: []
---

# മുന്നോട്ട്; ചുഴലി ഗവ.എൽ.പി.സ്കൂളിൽ സമഗ്ര ഗുണമേന്മ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** ചുഴലി ഗവ.എൽ.പി.സ്കൂളിൽ മുന്നോട്ട് എന്ന പേരിൽ സമഗ്ര ഗുണമേന്മ ശില്പശാല നടത്തി. ശില്പശാല ബി ആർ സി ട്രെയിനർ മനോജ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ചുഴലി ഗവ.എൽ.പി.സ്കൂളിൽ മുന്നോട്ട് എന്ന പേരിൽ സമഗ്ര ഗുണമേന്മ ശില്പശാല നടത്തി. ശില്പശാല ബി ആർ സി ട്രെയിനർ മനോജ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക പി.അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പി.പി.ഷൈജു അധ്യക്ഷനായി.സുധിലാൽ ഒന്തത്ത്,രമേഷ് ബാബു,അഞ്ജു കെടി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

കെ.ബീന ടീച്ചർ നന്ദി പറഞ്ഞൂ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273984/munnott-comprehensive-quality-workshop-organized-chuzhali-govt-lp-school)