ചേലക്കാട് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം

ചേലക്കാട് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
Mar 12, 2025 11:42 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍ വൈദ്യുതി വിതരണം ഇന്നലെ പുലര്‍ച്ചെ മുതല്‍ പകല്‍ മുഴുവന്‍ തടസ്സപ്പെട്ടു. അപകടത്തില്‍ പെട്ട കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നെങ്കിലും വന്‍ ദുരന്തമാണ് ഒഴിവായത്.

#Car #crashes #electricity #pole #Chelakkad #Major #disaster #averted

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News