പട്ടയ അസംബ്ലി; അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും -ഇകെ വിജയൻ എം എൽഎ

പട്ടയ അസംബ്ലി; അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും -ഇകെ വിജയൻ എം എൽഎ
Mar 15, 2025 05:21 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് ഇകെ വിജയൻ എം എൽഎ.

"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട്‌ " എന്ന കേരള സർക്കാർ തീരുമാനപ്രകാരം നാദാപുരം മണ്ഡലത്തിൽ വിളിച്ചു ചേർന്ന "പട്ടയ അസംബ്ലിയിൽ " പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ വിവരവും ചർച്ച ചെയ്ത യോഗത്തിൽ സംസാരിക്കുകയയിരുന്നു അദ്ദേഹം.

ഇനിയും പട്ടയം ലഭിക്കാത്ത, അർഹരായ ആളുകളെ കണ്ടെത്തുന്നതിന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരും വില്ലേജ് ഉദ്യോഗസ്ഥരും പ്രത്യേക താല്പര്യം കാണിക്കണമെന്ന് എം എൽഎ ഇ കെ വിജയൻ ആവശ്യപ്പെട്ടു.

നാദാപുരം എം എൽഎ അധ്യക്ഷം വഹിച്ച പട്ടയ അസംബ്ലിയിൽ നോഡൽ ഓഫീസറും വടകര ആർ ആർ തഹസീൽദാരുമായ ഗീത സി സ്വാഗതം പറഞ്ഞു. തൂണേരി ബ്ലോക്ക്‌ പ്രസിഡന്റ് കെ പി വനജ, തൂണേരി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, കുന്നുമ്മൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി വി മുഹമ്മദലി, എൻ പദ്മിനി, ബാബു കാട്ടാളി, സുധ സത്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പട്ടയ അസംബ്ലിയിൽ പങ്കെടുത്തു.

#pattaya #Assembly #Process #provide #title #deeds #eligible #people #expedited #EKVijayanMLA

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
News Roundup

GCC News

//Truevisionall