---
title: "പ്രതിഷേധ പ്രകടനം; മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവെക്കണം -കോൺഗ്രസ് "
english_title: "#Protest #demonstration #CM #should #resign #over #masappadi #case #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281350/protest-demonstration-cm-should-resign-over-masappadi-case-congress"
published_at: "2025-04-04T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eff22bc95db_congress.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവെക്കണം -കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **മാസപ്പടി കേസിൽ വീണ വിജയന് പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം ആവശ്യപ്പെട്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **മാസപ്പടി കേസിൽ വീണ വിജയന് പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം ആവശ്യപ്പെട്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് വി. വി റിനീഷ്, അഡ്വ : എസജീവൻ, അഡ്വ : കെ.എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, കോടിക്കണ്ടി മെയ്തു, കെ. പ്രേമദാസ്, വാസു, എ.വി മുരളീധരൻ, ഇ.വിലിജൻ, ഒ.പി ഭാസ്ക്കരൻ മാസ്റ്റർ, എം കെ വിജേഷ്, കെ.സിവാസു, സുരേന്ദ്രൻ വണ്ണത്താം കണ്ടി, അനന്തൻ പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281350/protest-demonstration-cm-should-resign-over-masappadi-case-congress)