വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് മലയോരത്തെ 9,10,11 വാർഡുകളിൽ നിർമ്മാണ പ്രവൃത്തിക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇടപെടാത്തതിനെതിരെ സി പി ഐ എം നേതൃത്വത്തിൽ വിലങ്ങാട് പ്രതിഷേധ പ്രകടനവും കോർണർ യോഗവും സംഘടിപ്പിച്ചു.

യോഗം പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി സ: എൻ പി വാസു ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ, വി പി രവീന്ദ്രൻ സംസാരിച്ചു. സ: സാബു മുട്ടത്തു കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കെ ജെ ജോസ് സ്വാഗതം പറഞ്ഞു.
#Corner #meeting #CPI(M) #protests #against #ban #Vilangad #construction #work