നാദാപുരം : ഗ്രാമപഞ്ചായത്തിൽ ജനകീയാസുത്രണ പദ്ധതിപ്രകാരം 11ാം വാർഡിൽ നിർമ്മിച്ച മാച്ചും തോട്ടത്തിൽ കച്ചേരിപറമ്പത്ത് റോഡിൻ്റെ ഉദ്ഘാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ എം.സി.സുബൈർ ,നിസാർ എടത്തിൽ, വി.ടി.കെ മുഹമ്മദ്.വി.മൊയ്തു, കെ.പി. ഇബ്രാഹിം, എം.ടി അമ്മത് തുടങ്ങിയവർ സംബന്ധിച്ചു.
#Road #inaugurated #Kacheriparampath #Matchum #Thottathil