അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് പ്രാദേശിക നേതാവും പൊതു പ്രവത്തകനുമായിരുന്ന പെരുമുണ്ടച്ചേരിയിലെ അമ്പ്രോളി കേളപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. വാർഡ് അംഗം കൂടത്താങ്കണ്ടി രവി ഉദ്ഘാടനം ചെയ്തു.

സി. കെ സാരിഷ്, കെ. സജീവൻ, എൻ. ടി രാജേഷ്, റീത്ത കണ്ടോത്ത്, രാജീവൻ മൈലിയോട്ട്, എം. കെ ഭാസ്കരൻ, ചിറയിൽ മൂസ ഹാജി, എൻ. കെ വിശ്വംഭരൻ, കൂരൽ കുഞ്ഞബ്ദുല്ല, കോറോത്ത് രവി, കെ.പി ശ്രീധരൻ, പി.ഇ ഗോപാലൻ, ശശി കണ്ടോത്ത്, പി.ഇ അജി, പി.ടി.കെ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
#All #party #meeting #condole #death #AmbroliKelappan