---
title: "സിറ്റി മെഡ് മൂന്നാം വർഷത്തിലേക്ക്; സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് നാളെ വളയത്ത്"
english_title: "City Med Care and Cure valayam Free skin disease diagnosis camp tomorrow "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286915/city-med-care-and-cure-valayam-free-skin-disease-diagnosis-camp-tomorrow"
published_at: "2025-04-30T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811c1ce7d34f_dermatology.jpg"
keywords: []
---

# സിറ്റി മെഡ് മൂന്നാം വർഷത്തിലേക്ക്; സൗജന്യ ചർമ്മ രോഗ നിർണ്ണയ ക്യാമ്പ് നാളെ വളയത്ത്

> **Lead Summary:** **വളയം : **ആദുര ചികിത്സാരംഗത്ത് വളയത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വിജയകരമായി രണ്ട് വർഷം പൂർത്തിയായി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെർമ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു .

## Article Content

**വളയം : **ആദുര ചികിത്സാരംഗത്ത് വളയത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വിജയകരമായി രണ്ട് വർഷം പൂർത്തിയായി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെർമ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു .

നാളെ ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പരിശോധന.

ഡോ.പരാഗ് എസ് MBBS (AIIMS), MD-DVL രോഗികളെ പരിശോധിക്കുന്നു. തുടർന്ന് എല്ലാ തിങ്കൾ ,വ്യാഴം ദിവസങ്ങളിലും വളയം സിറ്റി മെഡ് കേയർ ആൻ്റ് ക്യൂറിൽ വൈകിട്ട് 3 മുതൽ 4 വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.

ലഭ്യമാവുന്ന ചികിത്സ:

ചർമ്മ സംരക്ഷണം ഇനി എളുപ്പമാക്കാം നമ്മുടെ നാട്ടിൽ നിന്ന് തന്നെ . സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വളയം

ബുക്കിംങ്ങിനായി വിളിക്കൂ

8592931006, 6235410060

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286915/city-med-care-and-cure-valayam-free-skin-disease-diagnosis-camp-tomorrow)