എടച്ചേരി: നരിക്കുന്ന് യുപി സ്കൂളിൽ നിന്നും എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ ചരിത്രനേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം. എടച്ചേരി നരിക്കുന്ന് യൂപി സ്കൂൾ മാനേജ്മെന്റ്, പി.ടി.എ സ്റ്റാഫ് കൗൺസിൽ മിടുക്കരെ അഭിനന്ദിച്ചു.

70 വിദ്യാർഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പും 32 വിദ്യാർത്ഥികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പും ലഭിച്ചു. സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയത് നരിക്കുന്നു യുപി സ്കൂൾ വിദ്യാർത്ഥികളാണ്.
narikkuni UP school students celebrate historic achievement lss uss scholarship exame