കല്ലാച്ചി: (nadapuram.truevisionnews.com) ഓപ്പറേഷൻ സിന്ദുറിലൂടെ പാക്ക് ഭീകരതക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരത സൈന്യത്തിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് കല്ലാച്ചിയിൽ ബി.ജെ.പി തിരംഗയാത്ര നടത്തി.
കക്കം വെള്ളിയിൽ നിന്ന് ആരംഭിച്ച യാത്ര കല്ലാച്ചിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് ആർപി ബിനീഷ്, കെ ടി കെ ചന്ദ്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ, സി എച്ച് രജനിഷ് എന്നിവർ നേതൃത്വം നൽകി.

Salute Army BJP organizes Tiranga Yatra Kallachi