കല്ലാച്ചി: (nadapuram.truevisionnews.com) രാജ്യവ്യാപകമായി ജൂലൈ ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ നാദാപുരം ഏരിയ ജനറൽ ബോഡിയോഗം തീരുമാനിച്ചു.
കല്ലാച്ചിയിൽ നടന്ന ജനറൽബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ.ഹനീഷ്, കെ.കെ.വിനോദൻ, സതീശൻ ചിറയിൽ, ടി.കെ.സുധീഷ് എന്നിവർ സംസാരിച്ചു.
General body meeting National strike NGO Union