'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു
Jul 1, 2025 10:37 AM | By Jain Rosviya

പാറക്കടവ്:(nadapuram.truevisionnews.com)  'ഒരു ചക്കക്കഥ' എന്ന കഥാ സമാഹാരത്തിന് ശേഷം അബ്ദുല്ല വല്ലൻകണ്ടത്തിൽ രചിച്ച 'തേച്ചു മിനുക്കിയ കത്തി'യെന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു.

ഉമ്മത്തൂർ ടി.കെ.ദാമോദരൻ സ്മാരക ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ.പി. ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹൻ പാറക്കടവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര,പി.കെ.അബ്ദുല്ല ,അഹമ്മദ് കിഴക്കയിൽ,ഹമീദ് അമ്പലം, ടി.എ.സലാം ,പ്രമോദ് പാറോൾ,ലത്തീഫ് പൊന്നാണ്ടി സംസാരിച്ചു.വി കെ അജികുമാർ .സ്വാഗതവും ,ടി അനിൽ കുമാർ നന്ദിയും പറഞ്ഞു.

Abdullah Vallankandathil book cover released

Next TV

Related Stories
ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Jul 17, 2025 05:24 PM

ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

പുറമേരിയില്‍ തെങ്ങ് വീണ് വീടിന്...

Read More >>
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

Jul 17, 2025 01:08 PM

പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്...

Read More >>
Top Stories

News Roundup

//Truevisionall