---
title: "സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ് "
english_title: "Cardiology Unit, Vadakara Co-operative Hospital; The Chief Minister will submit to Inn Nadu."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4944/cardiology-unit-vadakara-co-operative-hospital-the-chief-minister-will-submit"
published_at: "2021-10-13T14:45:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166a3e302d95_pinarayi vijayan.jpg"
keywords: []
---

# സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ് 

> **Lead Summary:** വടകര: വടകര സഹകരണ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി ,ആൻജിയോപ്ലാസ്റ്റി ഉൾപ്പെടുന്ന പുതിയ കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 4ന് നടക്കുന്ന ഉദ്ഘാടനത്തിൻ്റെ സ്വാഗത സംഘം ഇന്ന്‍ വൈകിട്ട് 3.30 ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

## Article Content

വടകര: വടകര സഹകരണ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി ,ആൻജിയോപ്ലാസ്റ്റി ഉൾപ്പെടുന്ന പുതിയ കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 4ന് നടക്കുന്ന ഉദ്ഘാടനത്തിൻ്റെ സ്വാഗത സംഘം ഇന്ന്‍ വൈകിട്ട് 3.30 ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4944/cardiology-unit-vadakara-co-operative-hospital-the-chief-minister-will-submit)