---
title: "ജാനകിക്കാടിനെ മോചിപ്പിക്കണം; സമൂഹവിരുദ്ധരുടെ കേന്ദ്രമായ ജാനകിക്കാടിനെ മോചിപ്പിക്കണം -യൂത്ത് കോൺഗ്രസ്‌"
english_title: "Janakikkad, the center of anti-socials, should be released - Youth Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6481/janakikkad-the-center-of-anti-socials-should-be-released-youth-congress"
published_at: "2021-10-22T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61721377c01dc_janaki kaad youth congress.jpg"
keywords: []
---

# ജാനകിക്കാടിനെ മോചിപ്പിക്കണം; സമൂഹവിരുദ്ധരുടെ കേന്ദ്രമായ ജാനകിക്കാടിനെ മോചിപ്പിക്കണം -യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **നാദാപുരം**: പ്രകൃതി സ്നേഹികളായ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാദാപുരം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം**: പ്രകൃതി സ്നേഹികളായ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാദാപുരം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം ഭാരവാഹികളായ പ്രിൻസ് ആന്റണി, ജയേഷ് വാണിമേൽ, ഫസൽ മാട്ടാൻ, വൈ.എസ്. വിഷ്ണു, അർജുൻ കായക്കൊടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6481/janakikkad-the-center-of-anti-socials-should-be-released-youth-congress)