എന്നും ഒന്നാമത്; നാദാപുരം ലൈബ്രറി മികച്ചതു തന്നെ.

എന്നും ഒന്നാമത്; നാദാപുരം ലൈബ്രറി മികച്ചതു തന്നെ.
Dec 2, 2022 06:47 PM | By Kavya N

നാദാപുരം: എന്നും ഒന്നാമത്. നാദാപുരം ലൈബ്രറി മികച്ചത് തന്നെ. ഗ്രാമ പഞ്ചായത്ത് ലൈബ്രറിക്ക്‌ ലൈബ്രറി കൗൺസിലിന്റെ 2022-23 വർഷത്തെ മികച്ച ഗ്രേഡ് ലഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം ബസ്സ്‌ സ്റ്റാൻഡ്‌ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക്‌ ,2022/23 വർഷത്തെ ലൈബ്രറി കൗൺസിലിന്റെതാണ് മികച്ച ഗ്രേഡ് ലഭിച്ചത് .

ഈ സാമ്പത്തിക വർഷം ഗ്രാമ പഞ്ചായത്ത് ജനകിയസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടറൈസ്ഡ് കോഹ സോഫ്റ്റ് വേയർ ലൈബ്രറിയിൽ വിന്യസിച്ചിരുന്നു. തുടർന്ന് ലൈബ്രറിയെ നാദാപുരം ഗ്രാമ നിവാസികളുടെ വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മികച്ച അംഗീകാരം ലഭിച്ചത് .

നിലവിൽ 5000 ലധികം പുസ്തകങ്ങളും, 300 ഓളം മെമ്പർമാരും ലൈബ്രറിയിലുണ്ട്. ലൈബ്രറി പരിശോധന ടീമിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉദയൻ മാസ്റ്റർ, താലൂക്ക് പ്രസിഡണ്ട് ബാലൻ പങ്കെടുത്തു. തുടർന്ന് നടന്ന കൂടിയാലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി, സെക്രട്ടറി ടി.ഷാഹുൽ ഹമീദ് , ലൈബ്രേറിയൻ എം.ടി.പ്രജിത്ത് സംബന്ധിച്ചു.

Always first; Nadapuram library is excellent.

Next TV

Related Stories
ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

Jan 28, 2023 02:51 PM

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം...

Read More >>
നെല്ലോളി നാസർ; ഒരു നാദാപുരം അപാരത

Jan 28, 2023 02:29 PM

നെല്ലോളി നാസർ; ഒരു നാദാപുരം അപാരത

നെല്ലോളി നാസർ; ഒരു നാദാപുരം...

Read More >>
ന്യൂറോളജി  വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ

Jan 28, 2023 01:10 PM

ന്യൂറോളജി വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ

ന്യൂറോളജി വിഭാഗം ഡോ: മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

Jan 28, 2023 12:41 PM

മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക് തന്നെ

മികച്ച പഠനം ഉറച്ച തൊഴിൽ; മികച്ചത് പ്രോം ടെക്ക്...

Read More >>
കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി

Jan 28, 2023 12:06 PM

കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി

കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും...

Read More >>
ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ എളുപ്പത്തിൽ

Jan 28, 2023 11:48 AM

ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ എളുപ്പത്തിൽ

ZUMBA ഫിറ്റ്നസ് സ്റ്റുഡിയോ : ശരീര സൗന്ദര്യം നേടാം ഇപ്പോൾ...

Read More >>
Top Stories