പുറമേരി: പുതുവത്സരത്തെ നേരത്തെ വരവേൽക്കാൻ പുറമേരിയും. പുറമേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അരൂരിലെ കുടുംബശ്രീ അംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കു ചേർന്നിരിക്കുകയാണ് പ്രസിഡൻറ്. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ജ്യോതിലക്ഷ്മിയുടെ സ്വന്തം വാർഡാണ് അരൂർ.

പുതുവത്സരത്തെ ആഘോഷിക്കുവാനും ചടങ്ങിൽ സംബന്ധിക്കുവാനും അരൂർ ഒമ്പതാം വാർഡിലെ നിരവധി കുടുംബശ്രീ അംഗങ്ങളാണ് എത്തിയത്. വികസന ചിറകിലേറി കുതിക്കുന്ന പുറമേരി ഗ്രാമപഞ്ചായത്തിന് 2023ലും ഇതേ കുതിപ്പ് തുടരാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.
With Kudumbashree; To welcome the new year