---
title: "പ്രകാശനം നാളെ; എ.കെ പീതാപന്റെ പുസ്തകം നാളെ പ്രകാശനം ചെയ്യും"
english_title: "Release tomorrow; AK Peetapan's book will be released tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105412/release-tomorrow-ak-peetapans-book-will-be-released-tomorrow"
published_at: "2023-03-26T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642070ab59277_matham.jpg"
keywords: []
---

# പ്രകാശനം നാളെ; എ.കെ പീതാപന്റെ പുസ്തകം നാളെ പ്രകാശനം ചെയ്യും

> **Lead Summary:** **കല്ലാച്ചി:** 'മതം, മാനവികത, മാർക്സിസം' എന്ന എ.കെ പീതാംബരൻ രചിച്ച പുസ്തകം പ്രകാശനം നാളെ. നാളെ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 4 മണിക്കാണ് പരിപാടി.

## Article Content

**കല്ലാച്ചി:** 'മതം, മാനവികത, മാർക്സിസം' എന്ന എ.കെ പീതാംബരൻ രചിച്ച പുസ്തകം പ്രകാശനം നാളെ. നാളെ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 4 മണിക്കാണ് പരിപാടി.

പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. അശോകൻ ചരുവിൽ, കെ.ഇഎൻ കുഞ്ഞഹമ്മദ്, കുഞ്ഞിക്കണ്ണൻ വാണിമേൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105412/release-tomorrow-ak-peetapans-book-will-be-released-tomorrow)