കല്ലാച്ചി: 'മതം, മാനവികത, മാർക്സിസം' എന്ന എ.കെ പീതാംബരൻ രചിച്ച പുസ്തകം പ്രകാശനം ഇന്ന് . ഇന്ന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 4 മണിക്കാണ് പരിപാടി.

പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. അശോകൻ ചരുവിൽ, കെ.ഇഎൻ കുഞ്ഞഹമ്മദ്, കുഞ്ഞിക്കണ്ണൻ വാണിമേൽ പങ്കെടുക്കും.
The release is today; AK Peethambaran's book will be released today