നാദാപുരം: വാടക കുടിശ്ശിക വരുത്തിയ നാദാപുരം മത്സ്യ മാർക്കറ്റിലെ സ്റ്റാൾ പഞ്ചായത്ത് അടച്ചു പൂട്ടി നോട്ടീസ് കൈമാറിയിട്ടും നികുതി അടക്കാത്തവർക്കെതിരെയും ,നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം മത്സ്യ മാർക്കറ്റിലെ വാടക അടക്കാത്ത വയലൂർക്കണ്ടി നിസാറിന് എതിരെയും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും കടമുറി സെക്രട്ടറി പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

നാദാപുരത്ത് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒരു വർഷത്തെ വാടക കുടിശ്ശിക വരുത്തിയ കടയാണ് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ,സീനിയർ ക്ലർക്ക് വി എൻ കെ സുനിൽ കുമാർ എന്നിവർ പൂട്ടി സീൽ ചെയ്തത്.
The panchayat closed the stall in Nadapuram fish market