ഷോൾഡർ വേദന; ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

ഷോൾഡർ വേദന; ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു
Apr 26, 2023 02:00 PM | By Nourin Minara KM

കുറ്റ്യാടി : ഷോൾഡർ വേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു.

മലബാറിലെ പ്രശസ്ത ആയുർവേദ ഡോക്ടറും റിട്ട .ഗവ.മെഡിക്കൽ ഓഫീസറുമായ ഡോ. കെ.പത്മനാഭൻ നരിക്കൂട്ടും ചാലിലെ കൊട്ടാരം ആയുർവേദിക്ക് റിസേർച്ച് സെൻ്ററിൽ രോഗികളെ പരിശോധിക്കും.

  • പക്ഷാഘാതം,
  • നടുവേദന,
  • വെരിക്കോസ് വെയ്ൻ,
  • മുട്ടുവേദന ,
  • വാതരോഗങ്ങൾ,
  • ഷോൾഡർ പെയിൻ

തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെയാണ് രോഗികളെ പരിശോധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2587400, 7592818400,9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

shoulder pain; Dr. K. Padmanabhan conducts examination at Narikootumchal Palace Ayurvedic Center

Next TV

Related Stories
മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

Jul 12, 2025 01:30 PM

മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക്...

Read More >>
പുതിയ നേതൃത്വം; പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 12, 2025 01:10 PM

പുതിയ നേതൃത്വം; പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

കച്ചേരി യു.പി.സ്കൂൾ പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു...

Read More >>
ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

Jul 12, 2025 10:34 AM

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

Jul 11, 2025 10:20 PM

വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്രയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ...

Read More >>
വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

Jul 11, 2025 10:10 PM

വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സർവ്വകക്ഷിയോഗം...

Read More >>
Top Stories

News Roundup

//Truevisionall