തൂണേരി : തൂണേരിയിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പ്രസിഡന്റ് പി ഷാഹിന ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സ്ഥിരം സമിതി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി, മെംബർമാരായ നിഷ കുഞ്ഞിപ്പുരയിൽ, രജില കിഴക്കുംകരമൽ, ടി.എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തെരി നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ,കച്ചവടക്കാർ എന്നിവർ പങ്കാളികളായി.
Pre-monsoon cleaning was done in Thuneri