പാറക്കടവ് : ഡി വൈ എഫ് ഐ ചെക്യാട് മേഖല ഗ്രാമോൽത്സവം സംസ്ഥാന ട്രഷറർ എസ ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്‌തു .മേഖല പ്രസിഡന്റ് അജിത് അധ്യക്ഷനായി.

വി കെ ഭാസ്കരൻ, എം കുഞ്ഞി രാമൻ, പി കെ സജില, പി സുരേന്ദ്രൻ, സി അഷിൽ, ആദിത്യ, നവ്യ, ദീപക് കുമാർ എന്നിവർ സംസാരിച്ചു. ഒ മേഖലാ സെക്രട്ടറി പി ഷിജിൻ കുമാർ സ്വാഗതം പറഞ്ഞു.
കലാപരിപാടികളും പുന്നാട് പൊലികയുടെ നാടൻ പാട്ടും അരങ്ങേറി.
Gramotsavam : DYFI organized Parakkadav Gramotsavam