ആതിരയ്ക്ക് അനുമോദനം; ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ

ആതിരയ്ക്ക് അനുമോദനം; ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ
May 10, 2023 06:01 PM | By Kavya N

വളയം: മിഴി നനയുന്നിടത്തും നിറപുഞ്ചിരികൾ വിടരുന്നിടത്തും അവർ ഒത്തുചേരുന്നു. അഭിമാന നിമിഷത്തിൽ ആതിരയ്ക്ക് അനുമോദനമർപ്പിക്കാനും ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 1995 ൽ എസ് എസ്എൽസി പരീക്ഷ എഴുതിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഒട്ടേറെ മാതൃകകൾ തീർക്കുന്നത്.

സാധാരണ കുടുംബത്തിൽ നിന്ന് സ്വപ്രയത്നത്താൽ യുജിസി നെറ്റ് പരീക്ഷ എഴുതി വിജയിച്ച ആതിരയ്ക്കാണ് അമ്മ കുറുവന്തേരിയിലെ കല്ലമ്മൽ മിനിയുടെ സഹപാഠികൾ വീട്ടിലെത്തി അനുമോദിച്ചത്. വി.വി അനിൽകുമാർ, കെ.കെ നികേഷ് എന്നിവർ ഉപഹാരം നൽകി. നേരത്തെ ഇവർ സഹപാഠി ദിനേശന് വീട് നിർമ്മിച്ചു നൽകിയിരുന്നു.

Compliment to Athira; Amma's classmates came with the gift

Next TV

Related Stories
#saviour | നായയ്ക്ക് പുനർജന്മം; ദുരിതത്തിൽ രക്ഷകനായത് ഉബൈദ്

Sep 11, 2023 03:28 PM

#saviour | നായയ്ക്ക് പുനർജന്മം; ദുരിതത്തിൽ രക്ഷകനായത് ഉബൈദ്

തെരുവ് നായയുടെ കടി ഭയന്ന് ആളുകൾ ഭീതിയിൽ നിൽക്കുമ്പൊഴും ആ കണ്ണീർ കാഴ്ച്ച...

Read More >>
#sworn |  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ പി ഗവാസ് സത്യപ്രതിജ്ഞ ചെയ്തു

Aug 19, 2023 06:23 PM

#sworn | ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ പി ഗവാസ് സത്യപ്രതിജ്ഞ ചെയ്തു

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ പി ഗവാസ് സത്യപ്രതിജ്ഞ...

Read More >>
#nadapuram | ഹൈദരാബാദ് ഐ ഐടിയിൽ നിന്നും ബിരുദമെടുത്ത മുഹമ്മദ് ഫായിസിനെ അനുമോദിച്ചു

Aug 6, 2023 02:48 PM

#nadapuram | ഹൈദരാബാദ് ഐ ഐടിയിൽ നിന്നും ബിരുദമെടുത്ത മുഹമ്മദ് ഫായിസിനെ അനുമോദിച്ചു

ഹൈദരാബാദ് ഐ ഐ ടിയിൽ നിന്നും ബിരുദമെടുത്ത മുഹമ്മദ് ഫായിസിനെ...

Read More >>
#nadapuram | നാടിന്റെ മരുമകൻ ; ചന്ദ്രയാൻ കുതിച്ചുയർന്നപ്പോൾ ഇരിങ്ങണ്ണൂരിനും അഭിമാനം

Jul 16, 2023 09:44 AM

#nadapuram | നാടിന്റെ മരുമകൻ ; ചന്ദ്രയാൻ കുതിച്ചുയർന്നപ്പോൾ ഇരിങ്ങണ്ണൂരിനും അഭിമാനം

നാടിന്റെ മരുമകൻ ; ചന്ദ്രയാൻ കുതിച്ചുയർന്നപ്പോൾ ഇരിങ്ങണ്ണൂരിനും...

Read More >>
#nadapuram | അഭിമാന സ്വർണ്ണം; ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും നാദാപുരത്തെ അബ്ദുള്ള അബൂബക്കറിന് സ്വർണ മെഡൽ

Jul 13, 2023 07:10 PM

#nadapuram | അഭിമാന സ്വർണ്ണം; ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും നാദാപുരത്തെ അബ്ദുള്ള അബൂബക്കറിന് സ്വർണ മെഡൽ

അഭിമാന സ്വർണ്ണം; ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും നാദാപുരത്തെ അബ്ദുള്ള അബൂബക്കറിന് സ്വർണ...

Read More >>
#nadapuram | റീവാല്യേഷനിൽ 10 മാർക്ക് കൂടി; ജേണലിസം വിദ്യാർത്ഥി നഹലക്ക് എല്ലാ വിഷയത്തിലും എ - പ്ലസ്

Jul 12, 2023 06:15 PM

#nadapuram | റീവാല്യേഷനിൽ 10 മാർക്ക് കൂടി; ജേണലിസം വിദ്യാർത്ഥി നഹലക്ക് എല്ലാ വിഷയത്തിലും എ - പ്ലസ്

റീവാല്യേഷനിൽ 10 മാർക്ക് കൂടി; ജേണലിസം വിദ്യാർത്ഥി നഹലക്ക് എല്ലാ വിഷയത്തിലും എ -...

Read More >>
Top Stories