പാറക്കടവ്: വരൾച്ചാ കാലത്ത് ചെക്യാട് സർവ്വീസ് സഹകരണ വിതരണ ചെയ്യാറുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പുളിയാവിൽ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ നിർവ്വഹിച്ചു.
ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ അധ്യക്ഷനായിരുന്നു. ബാങ്ക് ഡയറക്ടർ പി.സുരേന്ദ്രൻ, കെ.കുമാരൻ, കെ.രാമദാസൻ, എം.സി. മനോജൻ എന്നിവർ സംസാരിച്ചു.
to quench thirst; Chekyat Service Cooperative Bank has started distribution of drinking water