പാറക്കടവ്: കർണ്ണാടകയിൽ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച കന്നഡ മക്കളെ അഭിവാദ്യം ചെയ്ത് കൊണ്ടും ,കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് കൊണ്ട് ചെക്യാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ചെയർമാൻ സിഎച്ച് ഹമീദ് മാസ്റ്റർ,കൺവീനർ പുളിഞ്ഞോളി ദാമോധരൻ,ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ്,
മണ്ഡലം ലീഗ് ട്രഷറർ ടി.കെ ഖാലിദ് മാസ്റ്റർ,മണ്ഡലം ലീഗ് സിക്രട്ടറി ബി.പി മൂസ്സ,പഞ്ചായത്ത് ലീഗ് പ്രസിഡൻറ് അഹമദ് കുറുവയിൽ,പി.കെ അബൂബക്കർ ഹാജി,ഹാരിസ് കൊത്തിക്കുടി,കെ.എം ഹംസ,പി.കെ അബ്ദുള്ള ,മുകുന്ദൻ മാസ്റ്റർ പി,എം.കെ സുബൈർ,പി.കെ അബ്ദുള്ള ഹാജി,അസ്സൂട്ടി വി.കെ,ടി.പി ബാലൻ, ലത്തീഫ് പൊന്നാണ്ടി,
അനിൽടി,ഇഖ്ബാൽ ചെക്യാട്,നൗഷാദ് ആർ,നിസാർ കൊയമ്പ്രം,സുമിതടീച്ചർ,സി.കെ ജമീല, സി എച്ച് സമീറ,ഹാജറ ചെറൂണി,ടി.എ സലാം, കെ കെ എച്ച് നിസാർ,കുന്നത്ത് റിയാസ്,ഷഫീഖ് പള്ളിക്കൽ, പി പി കണ്ണൻ, റഫീഖ് ആവുക്കൽ, എ കെ ഹസ്സൻ, അൻസാർ കൊല്ലാടൻ, കൃഷ്ണൻ കെ തുടങ്ങിയവർ പങ്കെടുത്തു.
A joyous performance at Parakkadu too; UDF greets Kannada children