കല്ലാച്ചി: (nadapuramnews.in) കൊട്ടിയൂർ വൈശാഖോത്സവ അഭിഷേകത്തിനുള്ള നെയ്യുമായി നെയ്യമൃത് സംഘം പുറപ്പെട്ടു. പടിഞ്ഞാറയിൽ രാഘവക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പതിനെട്ട് അംഗ സംഘമാണ് വിഷ്ണുമംഗലം ക്ഷേത്ര മഠത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
Neiyamruth Sangam left for Kotiyur.