കല്ലാച്ചി : (nadapuramnews.in) 28 ന് കോഴിക്കോട് നടക്കുന്ന വീരേന്ദ്ര കുമാർ അനുസ്മരണ റാലിയുടെ പ്രചരണാർത്ഥം എൽ.ജെ ഡി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി യിൽ വിളംബര ജാഥ നടത്തി .
മണ്ഡലം പ്രസിഡന്റ് പി.എം നാണു , സംഘാടക സമിതി ചെയർമാൻ എം.പി വിജയൻ, ജനറൽ കൺവീനർ വത്സരാജ് മണലാട്ട് ,ജോ. കൺവീനർ കെ.രജീഷ്, പ്രജീഷ് വള്ളിൽ, കെ.സി വിനയകുമാർ , പാച്ചാക്കര ഗംഗാധരൻ , വി.കെ പവിത്രൻ , ഇ.കെ ജിതിൻ രാജ്, ടി.രാമകൃഷ്ണൻ, പി. പി ചന്ദ്രൻ, പി.കെ സജീവൻ , ടി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Virendra Kumar conducted a commemorative procession