തദ്‌രീബ് 2023 നേതൃക്യാമ്പ്; പുന്നക്കൽ വികസന രംഗത്തും സംഘടന രംഗത്തും ശ്രദ്ധേയൻ - കെ മുരളീധരൻ

തദ്‌രീബ് 2023 നേതൃക്യാമ്പ്; പുന്നക്കൽ വികസന രംഗത്തും സംഘടന രംഗത്തും ശ്രദ്ധേയൻ - കെ മുരളീധരൻ
May 27, 2023 10:30 PM | By Kavya N

പാറക്കടവ്:  (nadapuramnews.in) ജില്ല യുഡിഎഫ് കൺവീനർ ആയി തെരഞ്ഞെടുക്കപ്പെട്ട അഹമദ് പുന്നക്കൽ മുന്നണി രംഗത്തും വികസന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമാണെന്ന് കെ മുരളീധരൻ എം.പി. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച തദ്‌രീബ് 2023 നേതൃക്യാമ്പിൽ ഉപഹാര സമർപ്പണം നടത്തി പ്രസംഗിക്കുകയായിരുന്നു.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ അഹമദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് എം.എ റസാഖ് മാസ്റ്റർ,ട്രഷറർ സൂപ്പി നരിക്കാട്ടേരി,ജില്ല ലീഗ് ഭാരവാഹികളായ സി.പി അസീസ് മാസ്റ്റർ,വി.കെ.സി ഉമർ മൗലവി,എ ആമിന ടീച്ചർ,മണ്ഡലം ലീഗ് ട്രഷറർ ടി.കെ ഖാലിദ് മാസ്റ്റർ,അബ്ദുള്ള വയലോളി,

മണ്ഡലം ലീഗ് സിക്രട്ടറി ബി.പി മൂസ്സ,ഗ്രാമ പഞ്ചായത്ത് പ്രസ്ഡൻറ് നസീമ കൊട്ടാരം,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ തൈക്കണ്ടി റഷീദ്,എ.ആർ.കെ മൊയ്തു,വി.വി മൊയ്തു,പൊന്നാണ്ടി ലത്തീഫ്‌ മാസ്റ്റർ,ഒ.കെ അശ്രഫ് ഹാജി,കെ.എം ഹംസ,നൗഷാദ് ആർ,നിസാർ കൊയമ്പ്രം,ഷുഹാസ് പുളിയാവ്,സി.കെ ജമീല,സി.എച്ച് സമീറ ,ഹാജറ ചെറൂണി എന്നിവർ സംബന്ധിച്ചു.

Tadreeb 2023 Leadership Camp; Notable in the field of Punnakkal development and organization - K Muralidharan

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories