---
title: "കർഷക സംഘം ജാഥ; നാദാപുരത്ത് കർഷക സംഘം ജാഥ സമാപിച്ചു"
english_title: "Peasant group march; The farmers' group concluded the march in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118709/peasant-group-march-the-farmers-group-concluded-the-march-in-nadapuram"
published_at: "2023-06-01T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647871fd1a88d_karshaka_samgham.jpg"
keywords: []
---

# കർഷക സംഘം ജാഥ; നാദാപുരത്ത് കർഷക സംഘം ജാഥ സമാപിച്ചു

> **Lead Summary:** **നാദാപുരം: [ **കർഷക സംഘം നാദാപുരം ഏരിയ പ്രചാരണ ജാഥ സമാപിച്ചു. വാണിമേൽ , വളയം, കല്ലുനിര, പാറക്കടവ് , തൂണേരി , എടച്ചേരി , പുറമേരി , അരൂർ, കല്ലാച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് നാദാപുരത്ത് സമാപിച്ചത്.

## Article Content

**നാദാപുരം: [ **കർഷക സംഘം നാദാപുരം ഏരിയ പ്രചാരണ ജാഥ സമാപിച്ചു. വാണിമേൽ , വളയം, കല്ലുനിര, പാറക്കടവ് , തൂണേരി , എടച്ചേരി , പുറമേരി , അരൂർ, കല്ലാച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് നാദാപുരത്ത് സമാപിച്ചത്.

സമാപന സമ്മേളനം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ പി കെ രവീന്ദ്രൻ,  ഉപ ലീഡർ ബിന്ദു പുതിയോട്ടിൽ , പൈലറ്റ് എം എം അശോകൻ മാനേജർ, സി എച്ച് ബാലകൃഷ്ണൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118709/peasant-group-march-the-farmers-group-concluded-the-march-in-nadapuram)