---
title: "അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി"
english_title: "fathimathul mubashira passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/302741/fathimathul-mubashira-passed-away-new"
published_at: "2025-07-15T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68768ef91b94c_mubashira.jpg"
keywords: []
---

# അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

> **Lead Summary:** **നാദാപുരം : **അസ്ഥികൾ പൊടിയുന്ന അപൂർവ്വ രോഗത്തോട് പൊരുതിയ സഹോദരി മാരിയിൽ ഒരാൾ രോഗത്തിന് കീഴടങ്ങി. മുതുവടത്തൂരിലെ കണ്ടോത്ത് മുനീറിൻ്റെയും ബുഷ്റയുടെയും മകൾ ഫാത്തിമത്തുൽ മുബശ്ശിറ ആണ് മരിച്ചത്.

## Article Content

**നാദാപുരം : **അസ്ഥികൾ പൊടിയുന്ന അപൂർവ്വ രോഗത്തോട് പൊരുതിയ സഹോദരി മാരിയിൽ ഒരാൾ രോഗത്തിന് കീഴടങ്ങി. മുതുവടത്തൂരിലെ കണ്ടോത്ത് മുനീറിൻ്റെയും ബുഷ്റയുടെയും മകൾ ഫാത്തിമത്തുൽ മുബശ്ശിറ ആണ് മരിച്ചത്.

ഏറെക്കാലമായി ചികിത്സയിലായിരുന്നു പെൺകുട്ടി.

സഹോദരങ്ങൾ: നഹല ഫാത്തിമ, യുംന ഫാത്തിമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/302741/fathimathul-mubashira-passed-away-new)