വളയം : (nadapuramnews.in) വടകര സഹകരണ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട് മെൻ്റിൽ സേവനമനുഷ്ഠിച്ച പ്രശ്സ്ത ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അമർജിത്തിന്റെ സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വളയം കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റലിൽ ലഭ്യമാകും .
മറ്റ്സേവനങ്ങൾ
- ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
- ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
- യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്,
- ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. ഷമീമം കെ.എം ,
- ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്ബ്
- പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
- അസ്ഥിരോഗ വിഭാഗത്തിൽ ഡോ. ആകാശ്.
- ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്.
- ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.
രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.
valayam Care and Cure; Chief Medical Officer Dr. Amarjith conducts the examination