---
title: "ഡീപാരിസ് ; ബ്രേക്ക് ഫാസ്റ്റ് ഡീപാരീസിനൊപ്പം"
english_title: "Deparis Break fast with Paris"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120314/deparis-break-fast-with-paris"
published_at: "2023-06-07T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648006bf2c8ba_breakfast.jpg"
keywords: []
---

# ഡീപാരിസ് ; ബ്രേക്ക് ഫാസ്റ്റ് ഡീപാരീസിനൊപ്പം

> **Lead Summary:** **നാദാപുരം:** [ പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ് .രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു .

## Article Content

**നാദാപുരം:** [ പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ് .രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു .

മസാല ദോശ ,നെയ് റോസ്റ്റ്, ഭട്ടൂരി, ദോശ ,ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ട് ഒപ്പം രുചി കൂട്ടാൻ പച്ചക്കറി ,മൽസ്യം ,ചിക്കൻ എന്നിവയുടെ വിഭവങ്ങളും രാവിലെ 8 മുതൽ 11.30 വരെ ഡീപാരീസിൽ പ്രഭാത ഭക്ഷണം ലഭ്യമാകും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120314/deparis-break-fast-with-paris)