---
title: "നൈറ്റ് മാർച്ച്; മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി"
english_title: "Night March; A night march was conducted under the leadership of Mahila Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120549/night-march-a-night-march-was-conducted-under-the-leadership-of-mahila-association"
published_at: "2023-06-07T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480c349003bf_march_pic.jpg"
keywords: []
---

# നൈറ്റ് മാർച്ച്; മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം: [ **നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.എം.സുമതി അദ്ധ്യക്ഷത വഹിച്ചു.അഡ്വ: പി.രാഹുൽ രാജ്, കെ.പി വനജ, അഡ്വ .ലത, എം. ദേവി, എന്നിവർ സംസാരിച്ചു.കെ.ശ്യാമള ടീച്ചർ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം: [ **നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.എം.സുമതി അദ്ധ്യക്ഷത വഹിച്ചു.അഡ്വ: പി.രാഹുൽ രാജ്, കെ.പി വനജ, അഡ്വ .ലത, എം. ദേവി, എന്നിവർ സംസാരിച്ചു.കെ.ശ്യാമള ടീച്ചർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120549/night-march-a-night-march-was-conducted-under-the-leadership-of-mahila-association)