പാറക്കടവ്: ( nadapuramnews.in ) ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറിയിൽ വേറിട്ട ഈദ് ആഘോഷം.
സ്കൂൾ നാഷണൽ സർവീസ് സ്കീം ന്റ ആഭിമുഖ്യത്തിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹന്തി മത്സരം വിവിധ ക്ലാസ്സുകളിലെ വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് നടത്തി.
സൗഹൃദ കൺവീനർ സൗമ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഇ.അബ്ദുൽ റസാക്ക്, കെ.സി. റഷീദ് , ടി നവാസ്, അബൂബക്കർ സിദ്ദീഖ്, കെ. ഷരീഫ, എസ്. ദിവ്യ, ടി.പി. ദീപ എം.ടി. രേണുക. എന്നിവർ പങ്കെടുത്തു .
Mehndi Competition; Eid celebration at Ummathur SI Higher Secondary