എടച്ചേരി : (nadapuramnews.in) ലഹരിക്കെതിരെ കുരുന്നുകളുടെ വർണ്ണോത്സവം, വായന പക്ഷാചരണത്തിന്റെ ഭാഗമായി വിജയ കലാവേദി ആൻറ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച വർണ്ണ കൂടാരം പരിപാടിയിലാണ് കുട്ടികൾ വർണ്ണത്തിൽ ചാലിച്ച പ്രതിഷേധം തീർത്തത്.
രാജീവ്വള്ളിൽ ഉദ്ഘാടനം ചെയ്തു. കെ.ഹരീന്ദ്രൻഅധ്യക്ഷനായി. പ്രേമചന്ദ്രൻ കെ.ടി.കെ, റൂബിൻ, കിരൺ കെ.ടി, കെ സുനില , സി.കെ സനൽ ടി.പി അമൽ കൃഷ്ണ ബി ആർ എന്നിവർ സംസാരിച്ചു.
#colorkoodaram #edacheri #antidrug #varnoltsavam