എടച്ചേരി : (nadapuramnews.com) എസ്എസ്എൽ സി -പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഏർപ്പെടുത്തിയ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് എം.എം അശോകൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ പിഷിജു പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ .നിഷ എൻ , വി കുഞ്ഞിക്കണ്ണൻ , സുരേഷ്, ബാബു മണിയലത്ത്, ടി.വി.ഗോപാലൻ, സി.സുരേന്ദ്രൻ , ഇകെ സജിത്ത് കുമാർ, യു.പി. മൂസ്സ, രാജീവ് വള്ളിൽ, സതീശൻ ടി.പി. പുരുഷു . എന്നിവർ സംസാരിച്ചു. സെക്രട്ടറി നിധീഷ് . ഒ.പി സ്വാഗതം പറഞ്ഞു.
#Respect #talents #EVKumaran #distributed #memorial #cashaward