#mela | വരൂ കല്ലാച്ചിയിലേക്ക്‌; വിലക്കുറവിൻ്റെ മഹാമേള

#mela | വരൂ കല്ലാച്ചിയിലേക്ക്‌;  വിലക്കുറവിൻ്റെ മഹാമേള
Aug 17, 2023 11:10 AM | By Kavya N

കല്ലാച്ചി: (nadapuramnews.com)  ഓണം വിപണിയിലേക്ക് ഇതാ വിലക്കുറവിന്റെ മഹാമേള. ഓണക്കാലത്തെ വരവേൽക്കാനായി നിൽക്കുന്ന കല്ലാച്ചിയിലെ ജനങ്ങൾക്ക് വിലക്കുറവിന്റെ മറ്റൊരു ലോകം തുറന്നിരിക്കുകയാണ് മലബാർ മഹാമേള.

ഏതെടുത്താലും 10, 20, 30 രൂപ മുതൽ. നിത്യോപയോഗ സാധനങ്ങളായ പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ബക്കറ്റ്, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെടികൾ, വിത്തുകൾ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വലിയ വിലക്കുറവിൽ ഇവിടെ ലഭിക്കുന്നു.

ഫാൻസി ഐറ്റംസ് എല്ലാം തന്നെ വെറും 20 രൂപയിൽ ലഭിക്കുന്നു. മണ്ണോത്തി ചെടികൾ, വിത്തുകൾ എന്നിവയെല്ലാം വേറെവിടെത്തെക്കാളും ഏറ്റവും വിലക്കുറവിൽ ഇവിടെ വിൽപ്പനയ്ക്ക് ആയിട്ടുണ്ട്.

5 ചെടികൾ 100 രൂപ, 6 ചെടികൾ 100 രൂപ, 10 ചെടികൾ 100 രൂപ എന്നീ നിരക്കിലാണ് ചെടികൾ ഇവിടെ ലഭ്യമാവുക.കത്തി, കത്രിക, കട്ടിംഗ് ബോർഡ്, പ്ലക്കർ, ഫോർക്ക്, ടേബിൾ മാറ്റ് തുടങ്ങി ഒട്ടനവധി കിച്ചൻ ടൂളുകളും ഇവിടെ ലഭ്യമാണ്ടോപ്പുകൾ, കുർത്ത, പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങളും വൻ വിലക്കുറവിൽ.

ലെഗിൻസ് 100 രൂപ, ജഗിൻസ് 100 രൂപ, കുട്ടികളുടെ ഐറ്റം രണ്ടെണ്ണം 100 രൂപ എന്നിങ്ങനെയാണ് വസ്ത്ര വിപണി നിരക്കുകൾ.കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ചൈനീസ് നിർമ്മിത പേനകൾ തുടങ്ങിയ എല്ലാവിധ സാമഗ്രികളും വില്പനക്കായി ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്.

#Come #Kallachi #Mahamela #lowprices

Next TV

Related Stories
#AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് നാളെ തുടക്കം

Jan 3, 2025 10:44 AM

#AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് നാളെ തുടക്കം

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മത്സരത്തിൽ 25 സ്കൂളുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#BZoneArtFest | ബി-സോൺ കലോത്സവം; പേരും ലോഗോയും ക്ഷണിക്കുന്നു

Jan 3, 2025 07:54 AM

#BZoneArtFest | ബി-സോൺ കലോത്സവം; പേരും ലോഗോയും ക്ഷണിക്കുന്നു

പേരും, ലോഗോ ഡിസൈനും ചെയ്ത് താഴെ നൽകിയ വാട്ട്സ്‌ആപ്പ് നമ്പറിലോ ബി-സോൺ കലോത്സവത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കോ...

Read More >>
#YouthLeague | മനോവീര്യം കെടുത്തരുത്; നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം അനാവശ്യം -യൂത്ത്ലീഗ്

Jan 2, 2025 07:58 PM

#YouthLeague | മനോവീര്യം കെടുത്തരുത്; നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം അനാവശ്യം -യൂത്ത്ലീഗ്

ശരിയായ വസ്തുത ഒന്നും തന്നെ പരിശോധിക്കാതെ, ഗൂഡ ഉദ്ദേശ്യത്തോടെ ആശുപത്രിയിൽ സേവനങ്ങൾ നിർത്തി വെച്ചു എന്ന വ്യാജ പ്രചാരണം നടത്തുന്നത് ആശുപത്രി...

Read More >>
#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

Jan 2, 2025 05:42 PM

#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി രാഹുൽ രാജ് ഉദ്ഘാടനം...

Read More >>
#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം;  പ്രതിഷേധവുമായി നാട്ടുകാര്‍

Jan 2, 2025 03:45 PM

#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം; പ്രതിഷേധവുമായി നാട്ടുകാര്‍

ഇരുപഞ്ചായത്തിലായി അഞ്ഞൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഓരോ കാലവര്‍ഷവും ഒട്ടേറെ തവണ മണ്ണിടിച്ചല്‍ ഉണ്ടായ...

Read More >>
Top Stories

News Roundup